SPECIAL REPORTഡിസംബര്‍ 25 കഴിഞ്ഞിട്ടും തീരാത്ത ക്രിസ്മസ് ആഘോഷം! ജനുവരി 7-ന് തിരുപ്പിറവി ആഘോഷിക്കുന്നത് 25 കോടി വിശ്വാസികള്‍; എന്താണ് ഈ കലണ്ടര്‍ പോര്? ക്രിസ്മസ് ആഘോഷങ്ങളിലെ ഈ വ്യത്യാസത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ കാരണങ്ങള്‍ അറിയാം..മറുനാടൻ മലയാളി ഡെസ്ക്8 Jan 2026 1:07 PM IST